
പോൾ വർഗീസ്
മുളന്തുരുത്തി : സ്രാമ്പിക്കൽ തണങ്ങാട്ടിൽ പോൾ വർഗീസ്(89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുളന്തുരുത്തി മാർത്തോമ്മാൻ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ പൗലോസ് (ചേനക്കോട്ട് കുടുംബാംഗം). മക്കൾ റെജി തണങ്ങാടൻ (യുകെ), സിനി ബാബു, സജി തണങ്ങാടൻ (യുകെ), മരുമക്കൾ: നൈസി റെജി, ബാബു ഏബ്രഹാം കണിയാമറ്റത്തിൽ, ലീന സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions