Obituary
സി​സ്റ്റ​ർ ആ​നി ക്ലെ​യ​ർ

വാ​ഴ​ക്കു​ളം: കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ പ്രോ​വി​ൻ​സ് വാ​ഴ​ക്കു​ളം മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​നി ക്ലെ​യ​ർ(96) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് മൂ​ന്നി​ന് വാ​ഴ​ക്കു​ളം ക​ർ​മ​ലീ​ത്ത മ​ഠം ചാ​പ്പ​ലി​ൽ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും. വാ​ഴ​ക്കു​ളം ന​മ്പ്യാ​പ​റ​മ്പി​ൽ പൂ​ക്കാ​ട്ട് പ​രേ​ത​രാ​യ ജോ​സ​ഫ്, ഏ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് പ​രേ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി ചെ​റു​വ​ള്ളി​ൽ, ഫാ. ​ജോ​ർ​ജ് പൂ​ക്കാ​ട്ട് സി​എം​ഐ, സെ​ലി​ൻ ജോ​സ് ഉ​ഴു​ത്തു​വാ​ൽ പു​ത്ത​ൻ പു​ര​യി​ൽ പാ​ല, ആ​നി മാ​ത്യു ഉ​ഴു​ത്തു​വാ​ൽ പു​ത്ത​ൻ​പു​ര​യി​ൽ പാ​ല, പ​രേ​ത​രാ​യ ജോ​ൺ, തോ​മ​സ്.​ക​ല്ലാ​നി​ക്ക​ൽ, വാ​ഴ​ക്കു​ളം, കോ​ഴി​പ്പി​ള്ളി,പാ​റ​ത്തോ​ട് ബ​ഥേ​ൽ, അ​ടി​മാ​ലി ശാ​ന്തി​ഗ്രാം, പാ​റേ​മാ​വ്, കാ​ൽ​വ​രി മൗ​ണ്ട് വാ​ഴ​പ്പി​ള്ളി എ​ന്നീ ഭ​വ​ന​ങ്ങ​ളി​ൽ അം​ഗ​മാ​യി​രു​ന്നു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പാ​ര​ല​ൽ കോ​ള​ജു​ക​ളി​ലും അ​ധ്യാ​പി​ക​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.