
പ്രേമചന്ദ്രൻ
മാനന്തവാടി: തൃശിലേരിപ്ലാമൂല പുത്തൻകുന്ന് കൃഷ്ണഭവനിൽ ടി.വി. പ്രേമചന്ദ്രൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ. വയനാട് ജില്ലാ സഹകരണ ബാങ്ക് റിട്ട. സീനിയർ മാനേജറായിരുന്നു. ഭാര്യ: ഗിരിജ (റിട്ട. സെക്രട്ടറി, ദി നോർത്ത് വയനാട് കോ- ഓപ്പറേറ്റീവ് റബർ ആൻഡ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി, മാനന്തവാടി). മക്കൾ: ഗൗതം, വിഷ്ണു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions