
ശാരദ
കുറുവ : വറ്റല്ലൂർ പാന്പലത്ത് ശാരദ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷാജി, സുനിൽ കുമാർ, അനിൽകുമാർ, സജിത. മരുമക്കൾ: മണികണ്ഠൻ, ജിഷ, സുനിത, ഷൈനി ബേബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions