Obituary
രാ​ജ​ൻ

മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം കു​റ്റി​മൂ​ല ഓ​ത്തി​ക്ക​ൽ ഒ.​എ. രാ​ജ​ൻ (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചൂ​ട്ട​ക്ക​ട​വ് ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി​ൻ​സി. മ​ക്ക​ൾ: അ​മ്പി​ളി രാ​ജ്, അ​ഭി​ൻ രാ​ജ്, അ​ഭി​ഷേ​ക് രാ​ജ്.