Obituary
ജ​യ​കു​മാ​ർ

പു​ൽ​പ്പ​ള്ളി: ആ​ദ്യ​കാ​ല മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി ഇ​രു​ളം കൊ​ട്ടാ​ര​ത്തി​ൽ ജ​യ​കു​മാ​ർ ( 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഇ​രു​ളം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷാ ജ​യ​കു​മാ​ർ. മ​ക്ക​ൾ: ജി​തേ​ഷ്, ജി​ഷ. മ​രു​മ​ക്ക​ൾ: ലാ​ലു, അ​മ്പി​ളി.