Obituary
തോ​മ​സ്

കാ​ട്ടി​ക്കു​ളം: വി​മു​ക്ത​ഭ​ട​ന്‍ പ​ട​മ​ല പൊ​ന്‍​പാ​റ​യ്ക്ക​ല്‍ തോ​മ​സ് (ജോ​യി-68) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​ഴ്‌​സി. മ​ക്ക​ള്‍: ജെ​റി​ന്‍, ജെ​ഫി​ന്‍. മ​രു​മ​ക​ള്‍: അ​ഞ്ജു.