Obituary
സി​ദ്ദി​ഖ്

ക​രു​വാ​ര​കു​ണ്ട്: വാ​ക്കോ​ടി​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ സൈ​താ​ലി​യു​ടെ മ​ക​ൻ സി​ദ്ദീ​ഖ് (56) അ​ന്ത​രി​ച്ചു. ഭാ​ര്യ:​റം​ല​ത്ത്. മ​ക്ക​ൾ:​മു​ബ​ഷി​റ,മു​ർ​ഷി​ദ, സി​ൽ​സി​യ,മു​ബീ​ന, റ​ഈ​സ്.