Obituary
അ​ബൂ​ബ​ക്ക​ർ

എ​ട​ക്ക​ര: കാ​ക്ക​പ്പ​ര​ത വ​ള​പ്പ​ൻ അ​ബൂ​ബ​ക്ക​ർ എ​ന്ന ബാ​പ്പു​ട്ടി (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: മു​സ്ത​ഫ, നി​ഷാ​ദ്, അ​ൻ​വ​ർ. മ​രു​മ​ക്ക​ൾ: ഷം​ന, ത​സ് ലീ​ന, അ​ദീ​ബ.