
ഫാത്തിമ
മഞ്ചേരി: പ്രസിദ്ധ സംഗീതജ്ഞൻ വിൻസെന്റ് മാഷിന്റെയും ഉസ്താദ് തിരൂർ ഷാ ഭായിയുടെയും ശിഷ്യനായ പരേതനായ മുതുകാട്ടിൽ അബ്ദുൾ അസീസിന്റെ (മലപ്പുറം അസീസ് ഭായ്) ഭാര്യ ഫാത്തിമ (72) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഏഴിന് മാര്യാട് കുഞ്ഞിക്കുളം ജുമാ മസ്ജിദിൽ. മക്കൾ: നിസ അസീസി, മുജീബ് റഹ്മാൻ, മുഹമ്മദ് സലീൽ, മുഹമ്മദ് അക്ബർ, ഹസീന, മുനീറ, റാഹത് റസീബ്, ഇമാം മജ്ബൂർ, തബസുന്നിസ. മരുമക്കൾ: മുസ്തഫ (ദേശമംഗലം), ആയിഷ, (മുക്കം) സാജിത, സഫൂറ, ഇല്യാസ്, മുനീറുദീൻ, ബാസിമ, സാബിറ, ഷാജഹാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions