Obituary
അ​ബ്ബാ​സ്

കാ​ളി​കാ​വ്: സ്രാ​ന്പി​ക്ക​ല്ലി​ലെ മ​ങ്ക​ര​ത്തൊ​ടി​ക അ​ബ്ബാ​സ് (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: റം​ല. മ​ക്ക​ൾ: നി​സാ​ർ, ഇ​ഖ്ബാ​ൽ, ജു​നൈ​ദ്. മ​രു​മ​ക്ക​ൾ: പ്യാ​രി​ജാ​ൻ, റാ​ഷി​ദ, സ​ഫു​വാ​ന.