
ഹൈദ്രസ്
കരിങ്കല്ലത്താണി: വെള്ളക്കുന്നിലെ പൊതിയിൽ തൊട്ടിപ്പറന്പിൽ ഹൈദ്രസ് (68) അന്തരിച്ചു. പഴയകാലത്ത് പെരിന്തൽമണ്ണ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു. കബറടക്കം ഇന്ന് രാവിലെ ഒന്പതിന് പൊതിയിൽ ജുമാ മസ്ജിദിൽ. ഭാര്യ: പോത്തേങ്ങൽ ഫാത്തിമ (നെല്ലായ). മക്കൾ :റഷീദ്, റഫീഖ്, വാഹിദ്, ഷറീന, റഷീദ, നുസൈബ. പിതാവ്: പരേതനായ മൊയ്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions