
നാരായണൻ
തിരുനെല്ലി: അപ്പപ്പാറ സ്വപ്നനിവാസിൽ നാരായണൻ (70) അന്തരിച്ചു. ഭാര്യ: എലിസബത്ത് (തിരുനെല്ലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: വിനോദ് (ഭൂഗർഭജല വകുപ്പ്, കണ്ണൂർ), സ്വപ്ന. മരുമക്കൾ: മഞ്ജുഷ, പ്രജീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions