Obituary
ബേ​ബി

തി​രു​വ​മ്പാ​ടി : കേ​ര​ളാ കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം കാ​ര​ക്കാ​ട്ട് ബേ​ബി (79) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് മു​ത്ത​പ്പ​ൻ​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. കേ​ര​ള വി​ദ്യാ​ർ​ഥി കോ​ൺ​ഗ്ര​സ് (കെ​എ​സ്‌​സി) ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി, കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കേ​ര​ളാ കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കേ​ര​ളാ കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, കേ​ര​ളാ കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം, കേ​ര​ളാ ക​ർ​ഷ​ക യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: മോ​ളി കാ​വു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൗ​മ്യ, മ​നു, ലി​നു. മ​രു​മ​ക്ക​ൾ: ജി​ൻ​സ്, ആ​ൽ​ഫി, നീ​ലി​മ.