Obituary
ലീ​ലാ​മ്മ

കോ​ട​ഞ്ചേ​രി: നാ​യ​ക്കം​പ​റ​മ്പി​ൽ ലീ​ലാ​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മാ​ന​ന്ത​വാ​ടി കു​ള​ത്തി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ഗ്രേ​യ്‌​സ​ൺ ജോ​സ് (അ​ധ്യാ​പ​ക​ൻ സെ​ന്‍റ് മേ​രീ​സ്‌ ഹൈ​സ്കൂ​ൾ കൂ​ട​ത്താ​യ്), പ​രേ​ത​നാ​യ പ്ര​യ്സ് ജോ​സ്, വി​മ​ൽ ജോ​സ്. മ​രു​മ​ക​ൾ: കെ.​കെ. ഷൈ​ജ (അ​ധ്യാ​പി​ക, സെ​ന്‍റ് സേ​വി​യേ​ഴ്സ് യു​പി സ്കൂ​ൾ പെ​രു​വ​യ​ൽ).