Obituary
ത്രേ​സ്യാ​മ്മ

കോ​ട​ഞ്ചേ​രി: കൂ​രോ​ട്ടു​പാ​റ കേ​ഴ​പ്ലാ​ക്ക​ൽ ത്രേ​സ്യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കൂ​രോ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ: ജാ​ൻ​സി, എ​മി​ലി, സോ​ജി, സോ​ളി, ലി​ജോ. മ​രു​മ​ക്ക​ൾ: ജോ​യ് മാ​ണാ​ക്കു​ഴി​യി​ൽ (തി​രു​വ​മ്പാ​ടി), ജെ​യിം​സ് വേ​ലി​ക്ക​ക​ത്ത് (നെ​ല്ലി​പ്പൊ​യി​ൽ), ലൗ​ലി പെ​രു​മാ​ട്ടി​കു​ന്നേ​ൽ (ക​ണ്ണോ​ത്ത്), സ​ണ്ണി ആ​ന​ക്ക​ല്ലി​ങ്ക​ൽ (മു​ത്ത​പ്പ​ൻ​പു​ഴ), ബി​ന്ദു ലി​ജോ (വേ​ലി​ക്ക​ക​ത്ത്).