Obituary
രാ​മ​ൻ കു​ട്ടി

കൊ​യി​ലാ​ണ്ടി: മേ​ലൂ​ർ ക​ച്ചേ​രി​പ്പാ​റ കു​ള​പ്പു​റ​ത്ത് രാ​മ​ൻ കു​ട്ടി (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: ലാ​ലു, അ​നി​ത, അ​ഖി​ല. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, സു​രേ​ന്ദ്ര​ൻ, മി​നി.