Obituary
ലൗ​ലി ഷൈ​ൻ

അ​റ്റ്‌ലാ​ന്‍റാ: അ​ങ്ക​മാ​ലി വ​ട​ക്ക​ൻ​വീ​ട്ടി​ൽ ലൗ​ലി ഷൈ​ൻ (ലി​ജി-53) അ​മേ​രി​ക്ക​യി​ലെ അ​റ്റ്‌ലാന്‍റ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12.30ന് ​ലോ​റ​ൻ​സ് വി​ൽ ബ്ര​ദ​റ​ൺ ച​ർ​ച്ചി​ന്‍റെ ചു​മ​ത​ല​യി​ൽ ഹാ​മി​ൽ​റ്റ​ൻ മി​ൽ ചാ​പ്പ​ലി​ൽ ന​ട​ക്കും. പ​രേ​ത പ​ത്ത​നാ​പു​രം ബ​ഥേ​ൽ​വി​ല്ല കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് ഷൈ​ൻ വി​ല്യം​സ്. മ​ക്ക​ൾ: സ്റ്റെ​ഫി, സ്റ്റീ​വ​ൻ.