Obituary
മോ​ളി ദാ​നി​യേ​ല്‍

പ​ച്ച: അ​ഞ്ചി​ല്‍ മോ​ളി ദാ​നി​യേ​ല്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ആ​ന​പ്ര​മ്പാ​ല്‍ സെ​ന്‍റ് മേ​രീ​സ് ക​നാ​നാ​യ പ​ള്ളി​യി​ല്‍. പ​രേ​ത ചി​ങ്ങ​വ​നം ന​ടു​വി​ലേ​ടം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​സി. ദാ​നി​യേ​ൽ. മ​ക്ക​ള്‍: ബി​ജു, മി​നി (യു​കെ), മോ​ന്‍​സി, ഷേ​ര്‍​ലി (ഡ​ല്‍​ഹി), ഷൈ​നി (ഓ​ത​റ). മ​രു​മ​ക്ക​ള്‍: സ​ജി​നി വ​ല്ലി​ടി​ത്ത​റ നീ​ലം​പേ​രൂ​ര്‍, അ​നി​ല്‍ കൊ​ര​ത്ത​റ കു​ന്ന​ങ്ക​രി, റോ​യി താ​ഴ്ച​യി​ല്‍ വെ​ണ്‍​മ്പാ​ല, ത​മ്പി കി​ഴ​ക്കേ പു​ല്ലാം​ത​റ (ഓ​ത​റ).