Obituary
അ​നി​ലാ​ത്മ​ജ​ൻ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 24 -ാം വാ​ർ​ഡ് വാ​ര​നാ​ട് വെ​ളി​യി​ൽ അ​നി​ലാ​ത്മ​ജ​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന. മ​ക്ക​ൾ: ജി​മോ​ൻ, ജീ​വ​ൻ​ലാ​ൽ, ജി​ലി​മോ​ൾ. മ​രു​മ​ക്ക​ൾ: ശാ​രി, പ്ര​സീ​ത, ജി​നി​മോ​ൻ.