Obituary
കേ​ശ​വ​പി​ള്ള

ഹ​രി​പ്പാ​ട്: തു​ലാം​പ​റ​മ്പ് വ​ട​ക്ക് ക​മ​ലാ ഭ​വ​നി​ൽ കേ​ശ​വ​പി​ള്ള (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ: വ​ത്സ​ല, രു​ഗ്മി​ണി, ര​മേ​ശ​ൻ, ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: മ​ധു കു​മാ​ർ, വി​ജ​യ​കു​മാ​ർ, മാ​യ, മ​നോ​ജ്.