Obituary
ഏ​ലി​ക്കു​ട്ടി വ​ർ​ഗീ​സ്

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം പു​ത്ത​ൻ​വീ​ട്ടി​ൽ ഏ​ലി​ക്കു​ട്ടി വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​റ​വി​ല​ങ്ങാ​ട് ചി​റ്റം​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ് (കു​ഞ്ഞു​മോ​ൻ). മ​ക്ക​ൾ: സാ​ബു , ഷാ​ന്‍റി, ബി​നോ​യ്. മ​രു​മ​ക്ക​ൾ: റി​ൻ​സി ന​ടു​വ​ത്താ​നി പു​റ്റ​ടി, സോ​ണി കു​ള​ത്തു​ങ്ക​ൽ ചെ​മ്പ​ക​പ്പാ​റ, സു​ജി പു​ത്ത​ഞ്ചേ​രി കോ​ഴി​ക്കോ​ട്.