
പി. ജെ. ജോർജ്
കരിമണ്ണൂർ: പാറത്താഴത്ത് പി. ജെ. ജോർജ് (74) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 1.30ന് ഭവനത്തിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ. ഭാര്യ ബ്രിജിത്ത വണ്ടമറ്റം കല്ലുവേലിൽ കുടുംബാംഗം. മക്കൾ: റീജ, ജിബിൻ, സ്റ്റെഫി. മരുമക്കൾ : സോഫിൻ വട്ടക്കുന്നേൽ (കരിമണ്ണൂർ), റ്റിന വടശ്ശേരിയിൽ (പൈങ്ങോട്ടൂർ), ബിനു താന്നിക്കൽ (പള്ളിക്കത്തോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions