Obituary
തോ​മ​സ് പൈ​ലി

ചീ​നി​ക്കു​ഴി: പ്ലാ​പ്പി​ള്ളി​ൽ തോ​മ​സ് പൈ​ലി (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് മ​ഞ്ചി​ക​ല്ല് മോ​ർ ഗ്രീ​ഗോ​റി​യ​സ് ചാ​പ്പ​ലി​ൽ. ഭാര്യ:സാറാ. മ​ക്ക​ൾ : ലി​സി ബി​നോ​യി, ബി​ന്ദു. മ​രു​മ​ക്ക​ൾ: ജോ​യി ന​ട​പ്പ​റ​മ്പി​ൽ മേ​ക്ക​ട​മ്പ്, ബെ​ന്നി കാ​ലാ​യി​ത്ത​ട​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റം, സോ​ളി കു​റു​മ​ണ്ണി​ൽ ക​ട്ട​പ്പ​ന.