Obituary
കു​ഞ്ഞ​ല

പാ​ല​ക്കാ​ട്‌ : കു​ന്ന​ത്തൂ​ർമേ​ട് എ​ആ​ർ നാ​യ​ർ കോ​ള​നി റോ​ഡിൽ കു​ഞ്ഞ​ല (86) അ​ന്ത​രി​ച്ചു. ഇ​ന്നു രാ​വി​ലെ 11 ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സം​സ്കാ​രം സെ​ൽ​വ​പാ​ള​യം സെ​മി​ത്തേ​രി​യി​ൽ. ​മ​ക്ക​ൾ: ജെ. ​മേ​ഴ്സി, ഡോ. ​പ്ര​ഫ. ജെ. ​ജെ​ന​റ്റ്.