
പരമേശ്വരൻ നന്പൂതിരി
അങ്ങാടിപ്പുറം: പ്രതീക്ഷ 85ൽ താമസിക്കുന്ന ചെറുകുന്നത്ത് പരമേശ്വരൻ നന്പൂതിരി (81) അന്തരിച്ചു. ഭാര്യ: പന്തലക്കോട്ടത്ത് ഉമാദേവി അന്തർജനം (റിട്ട. അധ്യാപിക, പച്ചീരി). മക്കൾ: കൃഷ്ണൻ (ടിഎച്ച്എസ് തച്ചിങ്ങനാടം), ജയന്തൻ (ഇൻഫോ പാർക്ക്, കൊച്ചി). മരുമകൾ: സൗമ്യ (ഗോകുലം, പെരിന്തൽ മണ്ണ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions