
ഇബ്രാഹിം മാസ്റ്റര്‍
മൂര്‍ക്കനാട് : പടിഞ്ഞാറ്റുംപുറം പൂഴിക്കുന്നത്ത് ഇബ്രാഹിം മാസ്റ്റര്‍ (59) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 9.30 ന് മൂര്‍ക്കനാട് പടിഞ്ഞാറ്റുംപുറം മഹല്ല് ഖബര്‍സ്ഥാനില്‍. ഭാര്യ: റസീന (ഇരിമ്പിളിയം) മക്കള്‍: റസീഫ, ഹരീഫ്. മരുമക്കള്‍: റിയാസ്, ഷൈമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions