
ഏലിയാമ്മ
എടൂർ: എടൂർ സെന്റ് മേരീസ് എൽപി സ്കൂൾ റിട്ട. അധ്യാപിക കിഴക്കേ പീടികയിൽ ഏലിയാമ്മ (എൽസി ടീച്ചർ-88) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത എടൂർ മുതുകുളം കുടുബാംഗം. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ഡെയ്സി (കുവൈറ്റ്), ബൈജു (റിട്ട. ഏഷ്യാനെറ്റ് സ്റ്റാഫ്), ബോബി (ബിസിനസ്). മരുമക്കൾ: ദേവസ്യ പാണ്ട്യാംപറമ്പിൽ (കാഞ്ഞിരപ്പള്ളി), ജാൻസി ചേരോലിക്കൽ (ആലക്കോട്), മേഴ്സി നെല്ലിക്കുന്നേൽ (വട്ട്യാംതോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions