
ഫിലിപ്പ്
ഇരിയ: തട്ടുമ്മല്‍ അരിയളത്തെ മുരിക്കനാനിക്കല്‍ എം.ജെ. ഫിലിപ്പ് (വാവച്ചന്-74) അന്തരിച്ചു. സംസ്കാരം ഇന്നു 10നു പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ലാലിക്കുട്ടി ചങ്ങനാശേരി മുക്കാട്ട് കുടുംബാംഗം. മക്കള്‍: ജോബി, ജിഷ, ജീന. മരുമക്കള്‍: ഷിജി, റോയി, ഐസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions