
ജോർജ്
ചെറായി: പള്ളിപ്പുറം കോവിലകത്തുംകടവ് അച്ചാരുപറമ്പിൽ ജോർജ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മഞ്ഞുമാതാ ബസലിക്കയിൽ. ഭാര്യ: മേരി. മക്കൾ: ജിബു (മർച്ചന്റ് നേവി), രാജി, ജോബി. മരുമക്കൾ: നിമ്മി (അധ്യാപിക) വിനു, റിങ്കു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions