
ടി.വി. ആന്റണി
കോതമംഗലം: മാതിരപ്പിള്ളി തേക്കിലക്കാട്ട് വീട്ടില്‍ ടി.വി. ആന്റണി (73) അന്തരിച്ചു. സസ്ക്കാരം ഇന്ന് ഒന്‍പതിന് ഇടപ്പള്ളി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഫെറോന പള്ളിയില്‍. ഭാര്യ: വിക്ടോറിയ ഇടപ്പള്ളി കൊന്നപ്പറമ്പില്‍ കുടുംബാംഗം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions