
ജോഷിത്
കാഞ്ഞൂര്‍: തളിയന്‍ ജോസ് മകന് ജോഷിത് (പാപ്പു 42) അന്തരിച്ചു. ഗുജറാത്തില്‍ മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസില്‍ ഉദ്യോഗസ്ഥനാണ്. സംസ്കാരം പിന്നീട്. ഭാര്യ: അനിത ഏഴാറ്റുമുഖം ഞാളിയന് കുടുംബാംഗം. മക്കള്‍: ജെറോണ്‍, ആന്ഡ്രില്ല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions