
രമേഷ്
മരട്: അരൂർ കൃഷ്ണാ ഇൻഡസ്ട്രീസ് പ്രൊപ്രൈറ്റർ കണ്ണാടിക്കാട് ശങ്കർനഗർ ഗണപത് വീട്ടിൽ രമേഷ് (ബാബു, 65) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് നെട്ടൂർ ശ്മശാനത്തിൽ. ഓൾ കേരള സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: വനജ. മക്കൾ: ഗൗതം, ഗോവിന്ദ്. മരുമക്കൾ: മാൻവി, സാഹിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions