
എം.വി. മാണി
മൂവാറ്റുപുഴ: ആയവന മണിക്കുഴിയില്‍ എം.വി. മാണി അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആയവന തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: അന്നക്കുട്ടി ആയവന കിഴക്കേടത്ത് കുടുംബാംഗം. മക്കള്‍: ഷെര്‍ജി ഡെന്നി, പരേതയായ മിനി ജോയി, സിസ്റ്റര്‍ റെജിന്‍ മണിക്കുഴി എസ്എച്ച് (എച്ച്എം സെന്റ് തോമസ് യുപിഎസ് പൈങ്കുളം), ജോസ് മാനുവല്‍ (എച്ച്എം എംഎല്‍പിഎസ് മൈലൂര്‍), ജോബിഷ് മാനുവല്‍ (എംഒഎച്ച് മസ്കറ്റ്), പരേതയായ പ്രിയ ജിനോമോന്‍. മരുമക്കള്‍: പോള്‍ പാലയ്ക്കല്‍ ഞാറക്കാട്, ഷീജ ജോസഫ് ഓണാട്ട് നടുക്കര (എസ്എസ്ജി എച്ച്എസ് കീരമ്പാറ), ജിനോമോന്‍ തോമസ് നെല്ലിയാട്ട് മുളപ്പുറം (മസ്കറ്റ്), ജാസ്മിന് ജോസ് മയ്യാളത്ത് ആയവന (എംഒഎച്ച് മസ്കറ്റ്), പരേതനായ ഡെന്നി ജോര്‍ജ് മാറാച്ചേരി കുളപ്പുറം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions