
ഏലിക്കുട്ടി തോമസ്
തൃക്കൊടിത്താനം: കടംന്തോട് ഏലിക്കുട്ടി തോമസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍. പരേത എടത്വാ കല്ലൂപറമ്പില്‍ കുടുംബാംഗം. മക്കള്‍: സൂസമ്മ, പരേതനായ ടോമിച്ചന്, ജാന്‍സി, തങ്കച്ചന്, കുഞ്ഞുമോള്‍. മരുമക്കള്‍: ബാബു മാറാട്ടില്‍ പൊന്‍കുന്നം, ബിജി പെരിഞ്ചേരിക്കളം തൃക്കൊടിത്താനം, പരേതനായ സിബിച്ചന് തെക്കേമുറി ചാഞ്ഞോടി, മിനി ഏഴരയില്‍, ജോസ്മോന് വാലേക്കളം കുറുമ്പനാടം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions