Obituary
ടി.​ടി. ചാ​ക്കോ

വാ​ഴൂ​ർ : മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭാ മു​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി​യം​ഗം ടി.​പി പു​രം തു​ണ്ടി​യി​ൽ ടി.​ടി. ചാ​ക്കോ സാ​ർ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​യ്ക്ക് ശേ​ഷം നാ​ലി​ന് വാ​ഴൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്തോ​ഡോ​ക്സ് പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ വാ​ഴൂ​ർ കാ​ഞ്ഞി​ര​ത്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​യ്സി അ​ല​ക്സ്‌ (വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം), സ​ണ്ണി തോ​മ​സ് (റി​ട്ട. എ​ൻ​ജി​നീ​യ​ർ, റെ​യി​ൽ​വേ). മ​രു​മ​ക്ക​ൾ: ഷീ​ബ സ​ണ്ണി മ​ണ്ണു​ക്കു​ന്നേ​ൽ മ​ണ​ർ​കാ​ട് (ന​ഴ്സ്, റെ​യി​ൽ​വേ മും​ബൈ), പ​രേ​ത​നാ​യ അ​ല​ക്സ്‌ കൈ​മു​ണ്ട​ൻ​കാ​ലാ​യി​ൽ ചാ​മം​പ​താ​ൽ.