Obituary
സ​ണ്ണി ഏ​ബ്ര​ഹാം

വൈ​ക്കം: കു​മ​ര​കം തൊ​ട്ടി​ച്ചി​റ​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ ഏ​ബ്ര​ഹാ​മി​ന്‍റെ (അ​വ​റാ​ച്ച​ൻ) മ​ക​ൻ സ​ണ്ണി ഏ​ബ്ര​ഹാം (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വൈ​ക്കം (ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് ) ന​ടേ​ൽ പ​ള്ളി​യി​ൽ. പ​രേ​ത​ൻ പ്രി​യ​ദ​ർ​ശി​നി ബ​സ് ഉ​ട​മ​യും വൈ​ക്കം ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നും ആ​യി​രു​ന്നു. ഭാ​ര്യ ലൈ​ല പി​റ​വം വേ​ള​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി സ​ണ്ണി (ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, വൈ​ക്കം ന​ഗ​ര​സ​ഭ), അ​ല​ക്സ് സ​ണ്ണി (ജ​യ് ഭാ​ര​ത് ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​സ് കു​മ​ര​കം). മ​രു​മ​ക്ക​ൾ: അ​ഡ്വ. റീ​നു കെ. ​മാ​ത്യു ക​ണ്ട​ത്തി​ൽ പാ​ലാം​ക​ട​വ്, അ​നീ​റ്റ ജോ​സ് കൂ​ന്ത​മ​റ്റ​ത്തി​ൽ ഉ​ഴ​വൂ​ർ.