
മറിയക്കുട്ടി തോമസ്
കുറുന്പനാടം: ഇയ്യാലിൽ മറ്റത്തിൽ മറിയക്കുട്ടി തോമസ് (88, റിട്ട. മേട്രൻ, റെയിൽവേ ഹോസ്പിറ്റൽ അജ്മീർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുറുമ്പനാടം അസംപ്ഷൻ പള്ളിയിൽ. പരേത പിഴക് പറത്താനത്ത് കുടുംബാംഗം. ഭർത്താവ്: എം.എം. തോമസ്. മക്കൾ: ടെസി, ജെസ്. മരുമക്കൾ: ജോർജ് ജേക്കബ് കടുക്കാത്തറ ചമ്പക്കുളം, ഷോബി ആന്റണി ഏഴരയിൽ കണ്ണാടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions