
പി.ഡി. ജോസഫ്
കുമരകം: കാരയ്ക്കൽ പി.ഡി. ജോസഫ് (കുഞ്ഞുമോൻ-79) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ. ഭാര്യ തങ്കമ്മ കുമരകം തച്ചാറച്ചിറ കുടുംബാംഗം. മക്കൾ: ഷെയിൻ ജോസഫ് (കേരള കോൺഗ്രസ്-എം ഏറ്റുമാനൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോന പ്രസിഡന്റ്), ജോൺസൺ ജോസഫ് (കാനഡ). മരുമക്കൾ: ജിഷ മംഗലത്ത് വെളി കോക്കമംഗലം (ടീച്ചർ, സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ ), ബീന കളപ്പുര കിഴക്കേതിൽ കായംകുളം (കാനഡ). മൃതദേഹം നാളെ 12.30 മുതൽ വടക്കുംകര പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions