
റോസമ്മ വര്‍ഗീസ്
ചങ്ങനാശേരി: വെട്ടിത്തുരുത്ത് തോട്ടാശേരി റോസമ്മ വര്‍ഗീസ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത ചമ്പക്കുളം വാഴേപ്പറമ്പില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ ടി.ഡി. വര്‍ഗീസ്. മക്കള്‍: രാജേഷ്, പുഷ്പ, ശോഭ, രാജീവ് (ബഹ്റിന്), സജീവ് (ദുബായ്). മരുമക്കള്‍: ആന്‍സി തിനപ്പറമ്പില്‍ തൃക്കൊടിത്താനം, ബിന്നി ദേവസ്യ ചിറയ്ക്കല്‍ കോട്ടയം, സന്തോഷ് പടിഞ്ഞാറേക്കര പുഴവാത്, ജസ്മി വലിയപറമ്പില്‍ വെട്ടിത്തുരുത്ത്, ബീനാ പന്ത്രണ്ടില്‍ചിറ കണ്ണാടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions