Obituary
കേ​ശ​വ​ന്‍ നാ​യ​ര്‍

ചേ​ര്‍​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 10-ാം വാ​ര്‍​ഡ് ആ​ലു​ങ്ക​ല്‍ ക​ട്ടി​യാ​ട്ട് ചേ​ന്നോ​ത്ത് കേ​ശ​വ​ന്‍ നാ​യ​ര്‍ (88, റി​ട്ട. കേ​ണ​ല്‍) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ന്‍ വൈ​ക്കം ടി​വി പു​രം തെ​ക്കി​നേ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ള്‍: ക​മാ​ന്‍​ഡ​ര്‍ അ​രു​ണ്‍ നാ​യ​ര്‍, അ​മ്പി​ളി നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: സ​തീ​ഷ് (അ​ബു​ദാ​ബി), സു​ന​ന്ദ.