Obituary
ശാ​ന്ത​മ്മ

മാ​ന്നാ​ർ : ഇ​ര​മ​ത്തൂ​ർ കൂ​ട്ടു​ങ്ക​ൽ വ​ട​ക്കേ​തി​ൽ ശാ​ന്ത​മ്മ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ്ര​ഭാ​ക​ര​ൻ. മ​ക്ക​ൾ: സി​ന്ധു, ഷി​ബു, ഷി​ജ. മ​രു​മ​ക്ക​ൾ: മ​നു, മ​ധു, സു​മി​ത.