
സുഗതൻ
തുറവൂർ: തുറവൂർ പഞ്ചായത്ത് 15-ാം വാർഡ് അനുഗ്രഹ (തോട്ടുങ്കൽ നികർത്ത്) വീട്ടിൽ ടി.ആർ. സുഗതൻ(72, റിട്ട. അധ്യാപകൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശശീന്ദ്ര ടീച്ചർ (റിട്ട. അധ്യാപിക, തുറവൂർ വളമംഗലം എസ്സിഎസ് ഹൈസ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions