Obituary
അ​ന്ന​മ്മ തോ​മ​സ്

വെ​ളി​യ​നാ​ട്: പ​ത്തി​ല്‍​ച്ചി​റ അ​ന്ന​മ്മ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ണ​ലാ​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത വെ​ളി​യ​നാ​ട് സ്രാ​മ്പി​ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് എ​ബ്ര​ഹാം. മ​ക്ക​ള്‍: ഏ​ബ്ര​ഹാം (ഡ​ല്‍​ഹി), ലീ​ലാ​മ്മ, കു​ഞ്ഞൂ​ഞ്ഞ​മ്മ, ത​ങ്ക​ച്ച​ന്‍, പ​രേ​ത​യാ​യ ലി​സ​മ്മ (ഹെ​ഡ് ന​ഴ്‌​സ്, ഫി​ഷ​റീ​സ് ഹോ​സ്പി​റ്റ​ല്‍ തൃ​ക്ക​ന്ന​പ്പു​ഴ), വി​ന്‍​സ​ന്‍റ് (ലി​സ ആ​ര്യ​വൈ​ദ്യ​ശാ​ല പു​ളി​ങ്കു​ന്ന്). മ​രു​മ​ക്ക​ള്‍: അ​മ്മി​ണി ക​ള​ത്തി​ല്‍ കാ​യം​കു​ളം, സ​ണ്ണി കെ. ​ചാ​ക്കോ ക​ല്ലു​പു​ര​യ്ക്ക​ല്‍ വ​യ​നാ​ട്, സി​ബി​ച്ച​ന്‍ ചാ​വ​ടി ആ​ല​പ്പു​ഴ, സൈ​മ​ണ്‍ തോ​മ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ കാ​ര്‍​ത്തി​ക​പ്പ​ള്ളി.