Obituary
ജോ​ജി മാ​ത്യു

തു​രു​ത്തി​ക്കാ​ട് : മ​ണ്ണി​ൽ ജോ​ജി മാ​ത്യു (59, മ​ല്ല​പ്പ​ള്ളി സോ​പ്പ് ബോ​ക്സ് ലോ​ൺ​ട്രി ഉ​ട​മ) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം പി​ന്നീ​ട്.