
സരോജിനി
തട്ടയിൽ: ഇടമാലി ചെറുകര വടക്കേതിൽ സരോജിനി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: തോന്നല്ലൂർ ലക്ഷ്മണൻ. മക്കൾ: ജയകുമാർ, ഗീത, ജയന്തകുമാർ. മരുമക്കൾ: മല്ലിക, ഹരികുമാർ, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions