Obituary
രാ​മ​ദാ​സ​ൻ

നെ​ന്മാ​റ: പു​ഴ​ക്ക​ൽ​ത​റ​യി​ൽ പ​രേ​ത​നാ​യ കി​ട്ട​യു​ടെ മ​ക​ൻ രാ​മ​ദാ​സ​ൻ(46) അ​ന്ത​രി​ച്ചു. അ​മ്മ: സു​ഭ​ദ്ര. സ​ഹോ​ദ​ര​ങ്ങ​ൾ: അം​ബി​ക, ഇ​ന്ദി​ര.