
വിജയലക്ഷ്മി അമ്മ
അകത്തേത്തറ: വടക്കേത്തറ മാർഗശേരി വീട്ടിൽ വിജയലക്ഷ്മി അമ്മ(88) അന്തരിച്ചു. ഭർത്താവ്: വി.പി. കുമാരമേനോൻ. മക്കൾ: ശങ്കരനാരായണൻ, അംബിക, സൗമിനി, ജയശ്രീ. മരുമക്കൾ: സുഷമ, വിലാസ് ജി.നായർ, ഹരിദാസ്, ജയപ്രകാശ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions