Obituary
അ​മ്മു​ക്കു​ട്ടി

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ത​ണ്ട​ലോ​ട് അ​മ്മു​ക്കു​ട്ടി(86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വ​ക്കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ഴ​ണി​മ​ല. മ​ക്ക​ൾ: സു​രേ​ഷ് (റി​ട്ട. എ​ൽ​എ​സ്ജി​ഡി), സു​ജാ​ത, സു​നി​ല, സു​മ​തി. മ​രു​മ​ക്ക​ൾ: പൊ​ന്മ​ല, സ്വാ​മി​നാ​ഥ​ൻ, ചെ​ന്താ​മ​ര, ദേ​വി.