
രാജൻ മേനോൻ
മലമ്പുഴ: ചെറാട് അവിരാംവീട്ടിൽ രാജൻ മേനോൻ(85) അന്തരിച്ചു. സംസ്കാരം പിന്നീട്. ഇറിഗേഷൻ വകുപ്പിൽ മെക്കാനിക്കൽ വിഭാഗം റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കാർത്ത്യായനി ദേവി. മക്കൾ: അനിത, വിനോദ്, മനോജ്. മരുമക്കൾ:. കൃഷ്ണകുമാർ, ജ്യോതി, പ്രസീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions